ചൺഢിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ നിന്ന് ഒഴിവായി. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് കോൺഗ്രസ് എം.എൽ എ മാർക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലേക്ക് പോയത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം കൊവിഡ് ടെസ്റ്റിന് വിധേയമാകുന്നത്.
പഞ്ചാബ് മുഖ്യമന്ത്രിക്ക് കൊവിഡ് നെഗറ്റീവ് - പഞ്ചാബ് മുഖ്യമന്ത്രി
ഇത് മൂന്നാം തവണയാണ് അദ്ദേഹം കൊവിഡ് ടെസ്റ്റിന് വിധേയമാകുന്നത്.
പഞ്ചാബ് മുഖ്യമന്ത്രിക്ക് കൊവിഡ് നെഗറ്റീവ്