ചെന്നൈ : കൊവിഡ് മൂലം മരിച്ച കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മെഡിക്കൽ ഉദ്യോഗസ്ഥർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഒരു കോടി രൂപ നൽകണമെന്നും പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടു. സർക്കാർ ഡിഎംകെ ഹെഡ്‌ക്വോട്ടേഴ്‌സിൽ യോഗം ചേരാൻ അനുവദിക്കാത്തതിനെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നത്. ഡിഎംകെ സഖ്യകക്ഷികൾ യോഗത്തിൽ പങ്കെടുത്തിരുന്നു
കൊവിഡ് മരണം ; ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് തമിഴ്‌നാട് പ്രതിപക്ഷം - കൊറോണ
തമിഴ്‌നാട്ടിൽ കൊവിഡ് മൂലം മരിച്ച കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഡിഎംകെ ഓൾ പാർട്ടി യോഗം ആവശ്യപ്പെട്ടു.