ETV Bharat / bharat

ലോഡ്ജിലെ രഹസ്യ മുറിയിൽ അനാശാസ്യം; മൂന്ന് പേർ അറസ്റ്റിൽ

author img

By

Published : Aug 22, 2020, 3:40 PM IST

നീലഗിരിയിൽ വാണിജ്യപരമായ ലൈംഗിക പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

Prostitution racket in Secret room behind a mirror in Lodge: Three arrested  ലോഡ്ജിൽ കണ്ണാടിക്ക് പിന്നിലെ രഹസ്യ മുറിയിൽ വേശ്യാവൃത്തി; മൂന്ന് പേർ അറസ്റ്റിൽ
വേശ്യാവൃത്തി

ചെന്നൈ: നിലഗിരിയിൽ കോയമ്പത്തൂർ പൊലീസ് റെയ്ഡ് നടത്തിയ റെയ്ഡിൽ ലോഡ്ജിൽ പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ലോഡ്ജിലെ കണ്ണാടിയ്ക്ക് പിന്നിൽ രഹസ്യ മുറി സജ്ജമാക്കിയാണ് പ്രവർത്തനം. നീലഗിരിയിൽ വാണിജ്യപരമായ ലൈംഗിക പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റെയ്ഡിന് ശേഷം ലോഡ്ജ് അടച്ചു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊവിഡിനെ തുടർന്ന് ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രാജ്യത്തുടനീളം കർശനമായി നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ മിക്ക ലോഡ്ജുകളും അടച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോഡ്ജുകൾ കേന്ദ്രമാക്കി ഇത്തരം റാക്കറ്റുകൾ പ്രവർത്തിക്കുന്നത്.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.