ETV Bharat / bharat

സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച കാർ കുളത്തിൽ വീണ് അപകടം

author img

By

Published : Feb 14, 2020, 6:03 PM IST

അപകടത്തിൽ 14 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം.

Pool car falls into ditch  Kamdebpur in Hooghly  students injured  Pool car falls into ditch in West Bengal,  14 students injured  സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച കാർ കുളത്തിൽ വീണ് അപകടം  ഹൂഗ്ലി  14 വിദ്യാർഥികൾക്ക് പരിക്കേറ്റു
സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച കാർ കുളത്തിൽ വീണ് അപകടം

കൊൽക്കത്ത: സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച കാർ കുളത്തിൽ മറിഞ്ഞ് അപകടം. ഹൂഗ്ലി ജില്ലയിൽ നടന്ന അപകടത്തിൽ 14 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൂന്ന് വിദ്യാർഥികളുടെ നില ഗുരുതരം.

കാറിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് ക്യാമ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രാഥമിക ശുശ്രൂഷക്ക് ശേഷം 11 വിദ്യാർഥികളെയും ആശുപത്രിയിൽ നിന്നും വിട്ടയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.