ETV Bharat / bharat

ബാരാമുള്ളയിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം

ഇന്ന് പുലർച്ചെയാണ് ഒരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും വെടിവെയ്‌പ്പും നടത്തിയത്.

author img

By

Published : May 4, 2020, 10:30 AM IST

Pakistani Army  Indian Army  Baramulla  violates ceasefire  പാകിസ്ഥാൻ ആക്രമണം  ബാരാമുള്ള  ഹാജിപീർ  ഇന്ത്യൻ സേന
ബാരാമുള്ളയിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം

ശ്രീനഗർ: ബാരാമുള്ളയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഹാജിപീർ മേഖലയിലാണ് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവെയ്‌പ്പും നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ആക്രമണങ്ങളുടെ സാഹചര്യത്തിൽ റമദാൻ മാസത്തിലെ ഉപവാസത്തിലുള്ള ഗ്രാമവാസികൾ കുടുംബങ്ങളുമായുള്ള ഒത്തുചേരൽ ഒഴിവാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.