ഷിംല: ഹിമാചല്‍ പ്രദേശില്‍ ശേഷിക്കുന്നത് രണ്ട് കൊവിഡ് 19 ബാധിതർ മാത്രം. നേരത്തെ സംസ്ഥാനത്ത് 40 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഒരാൾ മരിക്കുകയും 33 പേർ രോഗ മുക്തരാവുകയും ചെയ്‌തു. നാല് പേർ സംസ്ഥാനം വിട്ടു. അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 37,776 ആയി. 10,017 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു. അതേസമയം രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,223 ആയി.
ഹിമാചല്‍ പ്രദേശില്‍ രണ്ട് കൊവിഡ് ബാധിതർ മാത്രം - covid 19 news
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 37,776 ആയി
കൊവിഡ് 19