ഗാന്ധിനഗർ: കൊറോണ വൈറസ് ബാധിച്ച് ഗുജറാത്തിൽ ഒരു മരണം കൂടി. സൂറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69കാരനാണ് ജീവഹാനി സംഭവിച്ചത്. വഡോദരയിൽ 65കാരിയായ സ്ത്രീയും മരിച്ചിച്ചുണ്ട്. എന്നാൽ അവരുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ഇന്ത്യയിൽ ഞായറാഴ്‌ച മാത്രം സംഭവിച്ചത് മൂന്ന് കൊവിഡ് മരണങ്ങളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം ഏഴായി.
ഗുജറാത്തിൽ വീണ്ടും കൊവിഡ് മരണം
സൂറത്ത് ആശുപത്രിയിലായിരുന്നു അന്ത്യം
കൊവിഡ്
ഗാന്ധിനഗർ: കൊറോണ വൈറസ് ബാധിച്ച് ഗുജറാത്തിൽ ഒരു മരണം കൂടി. സൂറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69കാരനാണ് ജീവഹാനി സംഭവിച്ചത്. വഡോദരയിൽ 65കാരിയായ സ്ത്രീയും മരിച്ചിച്ചുണ്ട്. എന്നാൽ അവരുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ഇന്ത്യയിൽ ഞായറാഴ്‌ച മാത്രം സംഭവിച്ചത് മൂന്ന് കൊവിഡ് മരണങ്ങളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം ഏഴായി.
Last Updated : Mar 22, 2020, 10:28 PM IST