ഭോപ്പാല്‍ : മധ്യ പ്രദേശില്‍ സാഗര്‍ സിറ്റിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജനുവരി 9ന് ഉച്ചക്ക് 2:30 നാണ് പപ്പു സാഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സ്ഫോടനമുണ്ടായത്. കടയുടമയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയില്‍വെച്ച് സൈനിക യൂണിറ്റുകളില്‍ സാധാരണമായി കണ്ടുവരുന്ന ബോംബില്‍ നിന്നും പിച്ചള നീക്കം ചെയ്യുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് എസ്‌പി അമിത് സംഗി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മധ്യപ്രദേശില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെട്ടു - മധ്യ പ്രദേശില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെട്ടു
സൈനിക യൂണിറ്റുകളില്‍ സാധാരണമായി കണ്ടുവരുന്ന ബോംബില്‍ നിന്നും പിച്ചള നീക്കം ചെയ്യുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് എസ്‌പി അമിത് സംഗി വ്യക്തമാക്കി
ഭോപ്പാല്‍ : മധ്യ പ്രദേശില്‍ സാഗര്‍ സിറ്റിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജനുവരി 9ന് ഉച്ചക്ക് 2:30 നാണ് പപ്പു സാഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സ്ഫോടനമുണ്ടായത്. കടയുടമയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയില്‍വെച്ച് സൈനിക യൂണിറ്റുകളില്‍ സാധാരണമായി കണ്ടുവരുന്ന ബോംബില്‍ നിന്നും പിച്ചള നീക്കം ചെയ്യുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് എസ്‌പി അമിത് സംഗി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.aninews.in/news/national/general-news/one-killed-2-injured-in-bomb-blast-at-junk-shop-in-mps-sagar20200110085339/
Conclusion: