ETV Bharat / bharat

നയാ ഭാരതിയ സംവിധാന്‍ പ്രചരിപ്പിച്ചു: ഒരാള്‍ അറസ്റ്റില്‍

author img

By

Published : Jan 18, 2020, 9:37 AM IST

അതേസമയം സംഘടനയെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമെന്ന് കാണിച്ച് ആര്‍.എസ്.എസ് പാരതി നല്‍കി.  ഖുർജ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇത്തരം കാര്യങ്ങള്‍ ആര്‍.എസ്.എസിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നു സംഘടന അറിയിച്ചു.

Naya Bharatiya Samvidhan  Mohan Bhagwath  FIR lodged  നയാ ഭാരതിയ സംവിധാന്‍  ആര്‍.എസ്.എസ്  മോഹന്‍ ഭഗവത്
നയാ ഭാരതിയ സംവിധാന്‍ പ്രചിരിപ്പിച്ചു: ഒരാള്‍ അറസ്റ്റില്‍

ബുലന്ദ്ശഹര്‍ (ഉത്തര്‍പ്രദേശ്): ഇന്ത്യന്‍ ഭരണഘടനക്ക് എതിരായുള്ള 'നയാ ഭാരതിയ സംവിധാന്‍' പ്രചരിപ്പിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ ചിത്രം ഉപയോഗിച്ചാണ് 16 പേജുള്ള പി.ഡി.എഫ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അതേസമയം സംഘടനയെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമെന്ന് കാണിച്ച് ആര്‍.എസ്.എസും പരാതി നല്‍കി. ഖുർജ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇത്തരം കാര്യങ്ങള്‍ ആര്‍.എസ്.എസിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നു സംഘടന അറിയിച്ചു.

Intro:Body:

https://www.etvbharat.com/english/national/state/uttar-pradesh/naya-bharatiya-samvidhan-with-mohan-bhagwats-pic-shared-online-fir-lodged/na20200118062120624

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.