മുംബൈ: മുംബൈ സിയോണിലെ വെയര്‍ഹൗസില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവ സമയത്ത് വെയര്‍ ഹൗസില്‍ ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഉണ്ടായില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
മുംബൈയില്‍ വെയര്‍ഹൗസില്‍ തീപിടിച്ചു - തീപിടിക്കാനുള്ള കാരണം വ്യക്തമല്ല
സിയോണിലെ വെയര്‍ഹൗസിലാണ് തീപിടുത്തം. ആളപായമില്ല
മുംബൈയില്‍ വെയര്‍ഹൗസിന് തീപിടിച്ചു
മുംബൈ: മുംബൈ സിയോണിലെ വെയര്‍ഹൗസില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവ സമയത്ത് വെയര്‍ ഹൗസില്‍ ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഉണ്ടായില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Intro:Body:
Conclusion:
Conclusion: