ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ ജിതു സോണി ഗുജറാത്തില്‍ പിടിയില്‍. ഏറെക്കാലമായി ഒളിവിലായിരുന്ന പ്രതി ഞായറാഴ്‌ചയാണ് പിടിയിലായത്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ ഡാന്‍സ് ബാറുകളും വീടുകളും ഹോട്ടലുകളും പൊലീസ് റെയ്‌ഡ് ചെയ്‌തു. ഇയാള്‍ സ്വന്തമായൊരു സായാഹ്ന പത്രവും നടത്തിയിരുന്നു. ഇയാളുടെ സംഘത്തിലെ അഞ്ച് സ്‌ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നതായും ഇന്‍ഡോര്‍ ഡിജിപി എച്ച്.സി. മിശ്ര പറഞ്ഞു.
മനുഷ്യക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി ഗുജറാത്തില്‍ പിടിയില്‍ - ഗുജറാത്ത്
ഏറെക്കാലമായി ഒളിവിലായിരുന്ന ജിതു സോണി ഞായറാഴ്‌ചയാണ് പിടിയിലായത്.