ETV Bharat / bharat

അവിഹിതമെന്ന് സംശയം; ഭാര്യയുടെ തലയറുത്ത് കാമുകന്‍റെ വീടിന് മുന്നില്‍ വച്ച് ഭര്‍ത്താവ്

author img

By

Published : Oct 16, 2020, 1:59 PM IST

സംഗറെഡ്ഡി ജില്ലയിലെ അനന്ദസാഗര്‍ ഗ്രാമത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ശിരസ് ഭര്‍ത്താവ് കാമുകനെന്ന് സംശയിക്കുന്നയാളുടെ വീടിന് മുന്നില്‍ കൊണ്ടുവച്ചത്

Sangareddy Murder  Telangana man beheads wife  Man takes wife head to lover doorstep  Telangana crime news  Narayankhed Police  anantasagar murder  അവിഹിതമെന്ന് സംശയം  ഭാര്യയുടെ തലയറുത്ത് കാമുകന്‍റെ വീടിന് മുന്നില്‍ വെച്ച് ഭര്‍ത്താവ്  തെലങ്കാന  തെലങ്കാന  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്
അവിഹിതമെന്ന് സംശയം; തെലങ്കാനയില്‍ ഭാര്യയുടെ തലയറുത്ത് കാമുകന്‍റെ വീടിന് മുന്നില്‍ വെച്ച് ഭര്‍ത്താവ്

ഹൈദരാബാദ്: തെലങ്കാനയില്‍ അവിഹിതബന്ധം സംശയിച്ച് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. കൊലപ്പെടുത്തിയതിന് ശേഷം ശിരസ് കാമുകനെന്ന് സംശയിക്കുന്നയാളുടെ വീടിന് മുന്നില്‍ കൊണ്ടുവച്ചു. ബുധനാഴ്‌ച രാത്രി സംഗറെഡ്ഡി ജില്ലയിലെ അനന്ദസാഗര്‍ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ജുറു സായിലു എന്നയാളാണ് മഴു ഉപയോഗിച്ച് ഭാര്യ അംശമ്മയെ(35) വെട്ടികൊലപ്പെടുത്തിയത്. തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് കാമുകനെന്ന് സംശയിക്കുന്നയാളുടെ വീടിന് മുന്നില്‍ ശിരസ് കൊണ്ടുവച്ചു. അവിഹിത ബന്ധം സംശയിച്ച് ഭാര്യയുമായി ഇയാള്‍ നിരന്തരം കലഹിച്ചിരുന്നുവെന്ന് നാരായണ്‍ഖേഡ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ രവീന്ദര്‍ റെഡ്ഡി പറഞ്ഞു. കൃത്യം നടത്തിയതിന് ശേഷം അംശമ്മയുടെ ശരീരം വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. പ്രതി പിന്നീട് പൊലീസില്‍ കീഴടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.