ശ്രീനഗര്‍: ജമ്മുവില്‍ ബധിരയും മൂകയുമായ യുവതിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പീഡനത്തിനിരയായ യുവതി പൂഞ്ച് ജില്ലയിലെ ആശുപത്രിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. ഇരുപതുകാരിയായ അവിവാഹിതയാണ് പീഡനത്തിനിരയായത്. മെന്ദാര്‍ സ്വദേശിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മുവില്‍ ബധിരയും മൂകയുമായ യുവതിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ഒരാള്‍ അറസ്റ്റില്‍ - ക്രൈം ന്യൂസ്
പീഡനത്തിനിരയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു
ജമ്മുവില്‍ ബധിരയും മൂകയുമായ യുവതിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ഒരാള്‍ അറസ്റ്റില്‍