മുംബൈ: മഹാരാഷ്‌ട്രയിൽ ഇന്ന് 5,640 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 155 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 46,511 ആയി. 6,945 പേർ രോഗമുക്തരായി. നിലവിൽ 78,272 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 17,68,695 ആയി.
മഹാരാഷ്‌ട്രയിൽ 5,640 പേർക്ക് കൊവിഡ് - മുംബൈ
6,945 പേർ രോഗമുക്തരായി
മഹാരാഷ്‌ട്രയിൽ 5,640 പേർക്ക് കൊവിഡ്