ETV Bharat / bharat

ഹിമാചലിൽ മണ്ണിടിച്ചിൽ; ചണ്ഡീഗഡ്- മണാലി ദേശിയപാതയിൽ ഗതാഗത തടസം - മണ്ണിടിച്ചിൽ

കുടുങ്ങികിടക്കുന്ന ചെറിയ വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ വഴിതിരിച്ച് വിടുകയാണെന്ന് അധികൃതർ പറഞ്ഞു.

Chandigarh-Manali highway jam  Chandigarh-Manali highway landslide  Landslide blocks road in HP  Shimla Landslide  Massive  Landslide  Highway  ഷിംല  ദേശിയപാത  ഹിമാചൽ പ്രദേശ്  മണ്ണിടിച്ചിൽ  ചണ്ഡീഗഡ് മണാലി
ഹിമാചലിൽ മണ്ണിടിച്ചിൽ; ചണ്ഡീഗഡ്- മണാലി ദേശിയപാതയിൽ ഗതാഗത തടസം
author img

By

Published : Sep 6, 2020, 7:01 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ ബിയാസ് നദിക്ക് സമീപം കനത്ത മണ്ണിടിച്ചിൽ. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ്- മണാലി ദേശിയപാതയിൽ ഗതാഗത തടസം രൂപപ്പെട്ടു. മറ്റ് റോഡുകളിലൂടെ ചെറിയ വാഹനങ്ങളെ വഴിതിരിച്ച് വിടുകയാണെന്ന് അധികൃതർ പറഞ്ഞു. ദേശിയപാത ഉദ്യോഗസ്ഥരും ജില്ലാ അധികാരികളും ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ്.

വെള്ളിയാഴ്‌ച രാത്രി മണ്ഡി ജില്ലയിലെ ദ്വാദയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാതയുടെ 100 മീറ്ററോളം സ്ഥലത്താണ് നാശനഷ്‌ടമുണ്ടായത്. നൂറുകണക്കിന് വാഹനങ്ങളും ആപ്പിൾ നിറച്ച ട്രക്കുകളും പ്രദേശത്ത് കുടുങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.