ന്യൂഡൽഹി: ഡൽഹിലെ ജനതയെ സഹായിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെന്നും പകരം ബിജെപി തന്നെ 'തീവ്രവാദി' എന്നാണ് വിളിച്ചതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബിജെപി എംപി പർവേഷ് വർമ്മ തന്നെ തീവ്രവാദി എന്ന് വിളിച്ചതായി മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്‌താണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
-
पांच साल दिन रात मेहनत कर के दिल्ली के लिए काम किया। दिल्ली के लोगों के लिए अपना सब कुछ त्याग दिया। राजनीति में आने के बाद बहुत कठिनाइयों का सामना किया ताकि लोगों का जीवन बेहतर कर सकू। बदले में आज मुझे भारतीय जनता पार्टी आतंकवादी कह रही है ... बहुत दुख होता है https://t.co/WEhHtxZd8U
— Arvind Kejriwal (@ArvindKejriwal) January 29, 2020 " class="align-text-top noRightClick twitterSection" data="
">पांच साल दिन रात मेहनत कर के दिल्ली के लिए काम किया। दिल्ली के लोगों के लिए अपना सब कुछ त्याग दिया। राजनीति में आने के बाद बहुत कठिनाइयों का सामना किया ताकि लोगों का जीवन बेहतर कर सकू। बदले में आज मुझे भारतीय जनता पार्टी आतंकवादी कह रही है ... बहुत दुख होता है https://t.co/WEhHtxZd8U
— Arvind Kejriwal (@ArvindKejriwal) January 29, 2020पांच साल दिन रात मेहनत कर के दिल्ली के लिए काम किया। दिल्ली के लोगों के लिए अपना सब कुछ त्याग दिया। राजनीति में आने के बाद बहुत कठिनाइयों का सामना किया ताकि लोगों का जीवन बेहतर कर सकू। बदले में आज मुझे भारतीय जनता पार्टी आतंकवादी कह रही है ... बहुत दुख होता है https://t.co/WEhHtxZd8U
— Arvind Kejriwal (@ArvindKejriwal) January 29, 2020
"ജനങ്ങളുടെ ക്ഷേമത്തിനായി താൻ രാവും പകലും പ്രവർത്തിക്കുന്നു. ഡൽഹിയിലെ ജനങ്ങൾക്കായി എല്ലാം നൽകി. രാഷ്ട്രീയത്തിൽ ചേർന്നതിനുശേഷം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രതിസന്ധികൾ നേരിട്ടു. ഇന്ന് പകരമായി ഭാരതീയ ജനതാ പാർട്ടി തന്നെ തീവ്രവാദി എന്ന് വിളിക്കുന്നു. ഇത് വളരെ സങ്കടകരമാണെന്നും" അദ്ദേഹം ട്വീറ്റ് ചെയ്‌തു.