ETV Bharat / bharat

സച്ചിൻ പൈലറ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് 102 എം‌എൽ‌എമാർ; ദൃശ്യങ്ങൾ പുറത്ത് - ജയ്പൂർ

രാജസ്ഥാനിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി‌എൽ‌പി) യോഗത്തിൽ പങ്കെടുക്കുന്ന എം‌എൽ‌എമാരുടെ ദൃശ്യങ്ങൾ പുറത്ത്

സച്ചിൻ പൈലറ്റ്  Congress Legislative Party  MLAs attending the ongoing Congress Legislative Party  meeting at Fairmont Hotel in Jaipur  ജയ്പൂർ  രാജസ്ഥാൻ
സച്ചിൻ പൈലറ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് 102 എം‌എൽ‌എമാർ; ദൃശ്യങ്ങൾ പുറത്ത്
author img

By

Published : Jul 14, 2020, 6:47 PM IST

ജയ്പൂര്‍: ജയ്പൂരിലെ ഫെയർ‌മോണ്ട് ഹോട്ടലിൽ നടക്കുന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി‌എൽ‌പി) യോഗത്തിൽ പങ്കെടുക്കുന്ന എം‌എൽ‌എമാരുടെ ദൃശ്യങ്ങൾ പുറത്ത്. 102 എം‌എൽ‌എമാർ സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.

  • #WATCH Rajasthan: Inside visuals of MLAs attending the ongoing Congress Legislative Party (CLP) meeting at Fairmont Hotel in Jaipur.

    As per sources, 102 MLAs are present & have unanimously demanded that Sachin Pilot should be removed from the party. pic.twitter.com/FZxIUYVgq7

    — ANI (@ANI) July 14, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.