ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ വീണ്ടും ഹാജരാവാന്‍ നോട്ടിസ്. ഐസിഐസി ബാങ്ക്-വിഡീയോക്കോണ്‍ വായ്പ്പ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ഈ വെള്ളിയാഴ്ച്ച ഹാജരാകണമെന്നാണ് നോട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുമ്പ് നാല് തവണ ചന്ദ കൊച്ചാറിനേയും ഭര്‍ത്താവിനേയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. ഇരുവരും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തിയിരുന്നു, തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിനായി മുംബൈയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാവാന്‍ അറിയിച്ചിരിക്കുന്നത്. ദീപക് കൊച്ചറിന്‍റെ സഹോദരന്‍ രാജീവ് കൊച്ചാറിനേയും വിഡീയോകോണ്‍ ഗ്രൂപ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂട്ടിനേയും കേസില്‍ ചോദ്യം ചെയ്തിരുന്നു. ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 1.875 കോടി രൂപ അനധികൃതമായി വായ്പ്പ നൽകിയെന്നാണ് കേസ്.
വിഡീയോകോണ്‍ വായ്പ്പ തട്ടിപ്പ് കേസ്: ചന്ദ കൊച്ചറിനും ഭര്‍ത്താവിനും വീണ്ടും ഹാജരാകാന്‍ നോട്ടിസ് - icici-videocon-loan
ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും വെള്ളിയാഴ്ച്ച എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാവാണം.
ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ വീണ്ടും ഹാജരാവാന്‍ നോട്ടിസ്. ഐസിഐസി ബാങ്ക്-വിഡീയോക്കോണ്‍ വായ്പ്പ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ഈ വെള്ളിയാഴ്ച്ച ഹാജരാകണമെന്നാണ് നോട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുമ്പ് നാല് തവണ ചന്ദ കൊച്ചാറിനേയും ഭര്‍ത്താവിനേയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. ഇരുവരും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തിയിരുന്നു, തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിനായി മുംബൈയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാവാന്‍ അറിയിച്ചിരിക്കുന്നത്. ദീപക് കൊച്ചറിന്‍റെ സഹോദരന്‍ രാജീവ് കൊച്ചാറിനേയും വിഡീയോകോണ്‍ ഗ്രൂപ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂട്ടിനേയും കേസില്‍ ചോദ്യം ചെയ്തിരുന്നു. ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 1.875 കോടി രൂപ അനധികൃതമായി വായ്പ്പ നൽകിയെന്നാണ് കേസ്.
https://www.aninews.in/news/national/general-news/icici-videocon-loan-case-ed-calls-chanda-kochhar-her-husband-for-questioning-on-friday20190517013403/
Conclusion: