ചണ്ഡീഗഡ്: സംസ്ഥാനത്ത് കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും അധിക തുക ഈടാക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ട് ഹരിയാന സർക്കാർ. ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവ് അനുസരിച്ച് കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളിൽ ഇടാക്കാവുന്ന പരമാവധി തുക നിശ്ചയിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയും ചികിത്സയും പരമാവധി ലഭ്യമാക്കുന്നതിന് സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഹരിയാനയിലെ കൊവിഡ് ചികിത്സ; ആശുപത്രികള്‍ അധിക തുക ഈടാക്കുന്നതിനെതിരെ സര്‍ക്കാര്‍ - ഹരിയാന കൊവിഡ്
കൊവിഡ് രോഗിയുടെ ചികിത്സയിൽ യാതൊരുവിധ വിട്ടുവീഴ്ചയും പുതിയ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം സംഭവിക്കരുതെന്ന് നിർദേശം
Hariyana