ETV Bharat / bharat

സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചു - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചത്.

NPR  postpones census  സെന്‍സസ്  എന്‍പിആര്‍  കൊവിഡ് 19  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  സെൻസസ് 2021
സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചു
author img

By

Published : Mar 25, 2020, 4:45 PM IST

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കേണ്ട സെൻസസ് 2021ന്‍റെ ആദ്യഘട്ടവും ദേശീയ ജനസംഖ്യാ പട്ടികയുടെ നടപടികളുമാണ് മാറ്റിവെച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.