ഗാന്ധിനഗർ: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു. 92 വയസായിരുന്നു. 1995 മുതൽ 1998 വരെയും തുടർന്ന് 2001 വരെയും ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. 2012 ൽ ബിജെപിയിൽ നിന്ന് രാജിവെച്ച അദ്ദേഹം സ്വന്തം രാഷ്ട്രീയ പാർട്ടിയായ ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാവാദറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014 ൽ രാജിവച്ചു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു - ഗുജറാത്ത്
1995 മുതൽ 1998 വരെയും തുടർന്ന് 2001 വരെയും ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു