ETV Bharat / bharat

യു.പിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ - ഇത്താഹ്

രണ്ട് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും ഒരു വൃദ്ധന്‍റെയും മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.

etah latest news  up latest news  etah police  etah crime news  dead body of five people in etah  യു.പി  ഉത്തര്‍ പ്രദേശ്  കൊലപാതകം  ഥഅ  അഞ്ച് മരണം  ദുരൂഹ മരണം  ഇത്താഹ്  ഇത്താഹ് പൊലീസ്
യു.പിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
author img

By

Published : Apr 25, 2020, 12:15 PM IST

ലക്നൗ: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇത്താഹിലെ വീട്ടില്‍ ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും ഒരു വൃദ്ധന്‍റെയും മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.

എസ്.എസ്.പി സുനില്‍ കുമാര്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിലാണ്. ഒരു സ്ത്രീയുടെ മൃതശരീരം പുറത്താണ് കിടക്കുന്നത്. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.