ETV Bharat / bharat

രാഹുല്‍ ഗാന്ധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കേസ് - ഫേസ്ബുക്ക്

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും രാഹുല്‍ ഗാന്ധിയുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിനാണ് കേസെന്ന് കോണ്‍ഗ്രസ് ഓഫീസ് വ്യക്തമാക്കി.

Rahul Gandhi  Mukesh Dhangar  IT (Amendment) Act, 2008  Facebook post  Umesh Sharma  Mahanagar Congress Committee  രാഹുല്‍ ഗാന്ധി  രണ്ട് പേര്‍ക്കെതിരെ കേസ്  ഫേസ്ബുക്ക്  അപകീര്‍ത്തി
രാഹുല്‍ ഗാന്ധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കേസ്
author img

By

Published : Apr 21, 2020, 3:24 PM IST

മധുര: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബംഗാളി ഗാട്ട് സ്വദേശിയായ ഭൂപേന്ദ്ര ചൗദരിക്കെതിരെയാണ് ഒരു കേസ്. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി മുഖേഷ് ധന്‍ഗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത് .

മഹാനഗര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രഡിന്‍റ് അഡ്വ. ഉമേഷ് ശര്‍മ്മ നല്‍കിയ പരാതിയില്‍ ചൗദരി സംഗീത് അഗര്‍വാളിനെതിരെയാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും രാഹുല്‍ ഗാന്ധിയുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിനാണ് കേസെന്ന് കോണ്‍ഗ്രസ് ഓഫീസ് വ്യക്തമാക്കി. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.