അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് അഗനമ്പുടിയിലെ എപിഐഐസി ഇൻഡസ്ട്രിയൽ പാർക്കിലെ പാരാമൗണ്ട് അഗ്രോ ഇൻഡസ്ട്രീസിൽ വൻ തീപിടുത്തം. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. ഓയിൽ സൂക്ഷിക്കുന്നിടത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ആന്ധ്രാപ്രദേശിലെ പാരാമൗണ്ട് അഗ്രോ ഇൻഡസ്ട്രീസിൽ വൻ തീപിടുത്തം - APIIC Industrial Park
ഓയിൽ സൂക്ഷിക്കുന്നിടത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ആന്ധ്രാപ്രദേശിലെ പാരാമൗണ്ട് അഗ്രോ ഇൻഡസ്ട്രീസിൽ വൻ തീപിടുത്തം