ETV Bharat / bharat

മുംബൈയിലെ ഷോപ്പിങ് സെന്‍ററില്‍ തീപിടിത്തം - തീപിടിത്തം

ബോറിവാലിയിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്

Mumbai  Borivali  Mumbai fire  shopping centre  ഷോപ്പിംഗ് സെന്‍ററിൽ തീപിടിത്തം  മുംബൈ തീപിടിത്തം  തീപിടിത്തം  ബോറിവാലി
മുംബൈയിലെ ഷോപ്പിംഗ് സെന്‍ററിൽ തീപിടിത്തം
author img

By

Published : Jul 11, 2020, 9:59 AM IST

മുംബൈ: മുംബൈയിലെ ബോറിവാലിയിൽ ഷോപ്പിങ് സെന്‍ററിന് തീപിടിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ നിന്നും ഒന്നാമത്തെ നിലയിലേക്ക് തീ വ്യാപിക്കുകയായിരുന്നു. എട്ട് അഗ്നിശമനസേന യൂണിറ്റുകളും 10 ജമ്പോ ടാങ്കറുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.