ETV Bharat / bharat

അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

author img

By

Published : May 27, 2020, 4:53 PM IST

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് നിലവിലെ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി സ്ഥിതിഗതികള്‍ യഥാസമയം അറിയിക്കണമെന്നും ജഗദീപ് ദന്‍കര്‍ ട്വീറ്റ് ചെയ്‌തു

blame game  West Bengal politics  Jagdeep Dhankhar  Mamata Banerjee  West Bengal Governor  Jagdeep Dhankhar tweet  West Bengal Governor tweet  പശ്‌ചിമ ബംഗാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍  മമതാബാനര്‍ജി  ജഗദീപ് ദനകര്‍  പശ്‌ചിമ ബംഗാളില്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍
പശ്‌ചിമ ബംഗാളില്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

കൊല്‍ക്കത്ത: ഉംപുന്‍ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍. ഗവര്‍ണര്‍ ജഗദീപ് ദന്‍കറും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് നിലവിലെ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടത് മണിക്കൂറിന്‍റെ ആവശ്യമാണെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്‌തു. ഗ്രാമീണ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, മുഖ്യമന്ത്രി സ്ഥിതിഗതികള്‍ യഥാസമയം ഗവര്‍ണറെ അറിയിക്കണമെന്നും ജഗദീപ് ദന്‍കര്‍ ട്വീറ്റില്‍ പറയുന്നു.

  • There must be end to blame game and finding scapegoats.

    Attention also be focused on rural areas where the situation continues to be frightening. These areas cannot be neglected.

    Urge @MamataOfficial to update me on the situation as expected under constitution. (3/3)

    — Governor West Bengal Jagdeep Dhankhar (@jdhankhar1) May 27, 2020 " class="align-text-top noRightClick twitterSection" data=" ">

Electricity, water and essential services be normalized urgently.

Do not wish to share horrendous sufferings inputs from various parts of Kolkata and outside.

This is no time to engage in tall claims @mamataofficial in media. Need of hour is to engage in relief on ground.(1/3)

— Governor West Bengal Jagdeep Dhankhar (@jdhankhar1) May 27, 2020 " class="align-text-top noRightClick twitterSection" data=" ">

ദുരിതബാധിതര്‍ക്ക് വൈദ്യുതി, ജലം, മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവ ഉറപ്പാക്കും. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളില്‍ അവകാശവാദങ്ങളുന്നയിക്കാനുള്ള സമയമല്ല ഇപ്പോഴെന്നും താഴെത്തട്ടു മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ശരിയായ സമയത്ത് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെങ്കില്‍ സ്ഥിതി ഇത്ര ഭയാനാകമാവില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ ജനങ്ങള്‍ ദിവസങ്ങളോളം ദുരിതമനുഭവിക്കുമ്പോള്‍ താന്‍ ദുഖിതനാണെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. 1000 കോടിയുടെ അടിയന്തര സഹായമാണ് പ്രധാനമന്ത്രി പശ്ചിമബംഗാളിന് വാഗ്‌ദാനം ചെയ്തത്.

  • Electricity, water and essential services be normalized urgently.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.