ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണൽ. ഡൽഹിയിലെ ആകെ വോട്ടർമാർ 1.46 കോടിയാണ്. 13,750 പോളിങ് സ്റ്റേഷനുകളിൽ പോളിങ് നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മിഷൻ സുനിൽ അറോറ മാധ്യമങ്ങളോട് പറഞ്ഞു. 90,000 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുന്നത്.
ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 8ന്, വോട്ടെണ്ണൽ 11ന് - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹിയിലെ ആകെ വോട്ടർമാർ 1.46 കോടിയാണ്.
ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 8ന്, വോട്ടെണ്ണൽ 11ന്
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണൽ. ഡൽഹിയിലെ ആകെ വോട്ടർമാർ 1.46 കോടിയാണ്. 13,750 പോളിങ് സ്റ്റേഷനുകളിൽ പോളിങ് നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മിഷൻ സുനിൽ അറോറ മാധ്യമങ്ങളോട് പറഞ്ഞു. 90,000 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുന്നത്.
Intro:Body:Conclusion: