ETV Bharat / bharat

കര്‍ണാടകയില്‍ എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Eight new COVID-19 cases confirmed

പുതിയ എട്ട് കേസുകളിൽ ആറെണ്ണം കലബുരാഗിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ഇവർ സമ്പർക്കം പുലര്‍ത്തിയിരുന്നു.

കര്‍ണാടക  കൊവിഡ് 19 സ്ഥിരീകരിച്ചു  Eight new COVID-19 cases confirmed  total infections rises to 520
സ്ഥിരീകരിച്ചു
author img

By

Published : Apr 28, 2020, 2:11 PM IST

ബെംഗളൂരു: കർണാടകയിൽ എട്ട് കെവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോട സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 520 ആയി. ആകെ കൊവിഡ് കേസുകളിൽ 198 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

പുതിയ എട്ട് കേസുകളിൽ ആറെണ്ണം കലബുരാഗിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ഇവർ സമ്പർക്കം പുലര്‍ത്തിയിരുന്നു. ബെംഗളൂരിവിൽ നിന്നുള്ള ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.