ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാവാന്‍ വീണ്ടും അറിയിപ്പ്. ചന്ദാ കൊച്ചാറിനോട് മെയ് മൂന്നിനും ഭര്‍ത്താവ് ദീപക് കൊച്ചാറും സഹോദരന്‍ രാജീവും ഏപ്രില്‍ 23 നും ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ അനധികൃതമായി വായ്പ നൽകിയെന്നാണ് കേസ്. ഇതിനെതുടർന്ന് ചന്ദാ കൊച്ചാറിന് ഐസിഐസിഐയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.
വിഡീയോകോണ്‍ വായ്പ്പ തട്ടിപ്പ്: ചന്ദാ കൊച്ചാറിന് വീണ്ടും ഹാജരാകാന്‍ നോട്ടീസ്
ചന്ദാ കൊച്ചാര്‍ മെയ് മൂന്നിന് ഹാജരാവണം

Conclusion: