ETV Bharat / bharat

സൗജന്യ ടിക്കറ്റിൽ നിന്ന് കെജ്രിവാളിന്‍റെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് - ഡൽഹി തെരഞ്ഞെടുപ്പ്

അടുത്ത തിങ്കാളാഴ്ച മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.

Election Commission  DTC pink ticket  Arvind Kejriwal  ഡൽഹി സൗജന്യ ടിക്കറ്റ്  കെജ്രിവാളിന്‍റെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്  ഡൽഹി തെരഞ്ഞെടുപ്പ്  ഡി.ടി.സി സൗജന്യ യാത്ര
സൗജന്യ ടിക്കറ്റിൽ നിന്ന് കെജ്രിവാളിന്‍റെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്
author img

By

Published : Jan 8, 2020, 9:42 AM IST

ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ ടിക്കറ്റുകളിൽ നിന്ന് അരവിന്ദ് കെജ്രിവാളിന്‍റെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. അടുത്ത തിങ്കാളാഴ്ച മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലും (ഡി.ടി.സി) ക്ലസ്റ്റർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് ഒക്ടോബർ 22നാണ് എഎപി സർക്കാർ ഉത്തരവിട്ടത്. സൗജന്യ യാത്രക്കാർക്ക് നൽകുന്ന പിങ്ക് ടിക്കറ്റിന്‍റെ പിന്നിൽ ആണ് കെജ്രിവാളിന്‍റെ ചിത്രം പതിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ ഇത് നീക്കം ചെയ്യേണ്ടിവരും. 290 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ക്ഷേമ പദ്ധതികളൊന്നും പ്രഖ്യാപിക്കാൻ സാധ്യമല്ല. എന്നാൽ പ്രഖ്യാപിച്ച പദ്ധതികൾ തുടരും. 70 അംഗ ഡൽഹി നിയമസഭയിൽ ഫെബ്രുവരി എട്ടിനാണ് ഒറ്റ ഘട്ടമായുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 11ന്.

Intro:Body:

 (21:30) 

New Delhi, Jan 7 (IANS) The Election Commission on Tuesday ordered the picture of Delhi Chief Minister Arvind Kejriwal be removed from the pink (free) tickets given to women travelling in the DTC buses.

"As the model code of conduct is operational in Delhi since Monday, the picture of CM Arvind Kejriwal should be removed from the pink tickets of the DTC," Chief Electoral Officer Ranbir Singh said.

Singh said that no new welfare scheme could be announced by the government as the MCC was applicable. "No new scheme will be announced now. However, old schemes will continue. But the picture of Delhi CM Arvind Kejriwal will have to be removed from the back side of the ticket as it may come under the violation of the Model Code of Conduct."

Pink tickets are provided to women who avail free ride facility in the Delhi Transport Corporation and cluster buses. The scheme was announced by Chief Minister Kejriwal on October 29 last year. The facility is also available in Noida-NCR, airport and other special services operated by the DTC and cluster scheme operators.

The 70-member Delhi Assembly will go to the polls in a single phase on February 8, while the counting of votes will take place on February 11, the Election Commission had said on Monday, adding that the model code of conduct had come into play with immediate effect.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.