ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ഭൂചലനം; ആളപായമില്ല - earth quake jolts Maharashtras Palghar

ഇന്ന് പുലര്‍ച്ചെ 2.50 നാണ്‌ ഭൂചലനമുണ്ടായത്.

മഹാരാഷ്‌ട്രയില്‍ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  earth quake jolts Maharashtras Palghar  latest maharastra
മഹാരാഷ്‌ട്രയില്‍ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
author img

By

Published : Sep 22, 2020, 8:20 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ പല്‍ഘറിനടുത്ത് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 2.50 നാണ്‌ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്‌ടങ്ങളോ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍സിഎസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.