ETV Bharat / bharat

ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പൊടിക്കാറ്റ് രൂക്ഷം - temperature

മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ മഴയോടൊപ്പമാണ് കാറ്റ് വീശുന്നത്.

dust storm  Delhi  rain  temperature  ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പൊടി കാറ്റ് രൂക്ഷം
ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പൊടി കാറ്റ് രൂക്ഷം
author img

By

Published : May 10, 2020, 4:47 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പൊടി കാറ്റ് രൂക്ഷം. 40.9 ഡിഗ്രി സെൽഷ്യസ് തീവ്രത രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ശക്തമായ കാറ്റാണ് വീശിയത്.

തെരുവുകളിൽ പൊടിക്കാറ്റ് വീശുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ മഴയോടൊപ്പമാണ് കാറ്റ് വീശുന്നത്. ദില്ലി- എൻ‌സി‌ആറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്‌ദർ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.