ഹൈദരാബാദ്: തെലങ്കാനയിൽ 1,897 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84,544 ആയി. വൈറസ് ബാധിച്ച് 654 പേർ കൂടി മരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 479 പേർ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നാണ്. മേച്ചൽ-മൽക്കാജ്ഗിരി 172, രംഗറെഡ്ഡി 162, സംഗറെഡ്ഡി 107, വാറങ്കൽ അർബൻ 87 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ. 61,294 പേർക്ക് രോഗം ഭേദമായി. 22,596 പേർ നിലവിൽ ചികിത്സയിലാണ്. ഓഗസ്റ്റ് 11ന് 22,972 സാമ്പിളുകൾ പരിശോധന നടത്തി.
തെലങ്കാനയിൽ 1,897 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84,544 ആയി