മഥുര: മഥുരയില്‍ കൊവിഡ് ബാധിച്ച് അറുപതുകാരി മരിച്ചു. മഥുര മിലിട്ടറി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കൊവിഡ് ബാധിച്ച് സ്‌ത്രീയുടെ മരണം. വെന്‍റിലേറ്ററിലായിരുന്നു ഇവര്‍. ഇതോടെ മഥുരയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 2 ആയി. 28 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
മഥുരയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു - കൊവിഡ് 19
മഥുര മിലിട്ടറി ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 60 കാരിയാണ് മരിച്ചത്.
മഥുരയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്ക് കൂടി മരണം