ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബുധനാഴ്‌ച 485 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 30 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 18,117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. സംസ്ഥാനത്ത് ഇതുവരെ 1,122 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 485 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
സംസ്ഥാനത്ത് ഇതുവരെ 18,117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 485 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു