ETV Bharat / bharat

കാലേശ്വരം പദ്ധതി തയ്യാർ; പ്രശംസനീയമെന്ന് കെ. ചന്ദ്രശേഖർ റാവു - കാലേശ്വരം പദ്ധതി തയ്യാർ

മുഖ്യമന്ത്രിയുടെ പ്രത്യേക ഉദ്യോഗസ്ഥനായ ശ്രീധർ ദേശ്‌പാണ്ഡെ കാലേശ്വരം പദ്ധതിയെക്കുറിച്ച് തയ്യാറാക്കിയ പുസ്‌തകവും അദ്ദേഹം പ്രകാശനം ചെയ്‌തു

completion-of-kaleswaram-project-in-three-years-laudable-k-chandrashekhar-  കാലേശ്വരം പദ്ധതി തയ്യാർ  കെ. ചന്ദ്രശേഖർ റാവു
കാലേശ്വരം
author img

By

Published : Dec 6, 2019, 6:53 AM IST

ഹൈദരാബാദ്: സംസ്ഥാനത്തെ കാർഷിക സമൂഹത്തിനൊട്ടാകെ ജലലഭ്യത ഉറപ്പുവരുത്തുന്ന കാലേശ്വരം പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിച്ചത് പ്രശംസനീയമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. മുഖ്യമന്ത്രിയുടെ പ്രത്യേക ഉദ്യോഗസ്ഥനായ ശ്രീധർ ദേശ്‌പാണ്ഡെ എഴുതിയ 'കാലേശ്വരം പദ്ധതി: തെലങ്കാന പ്രഗതി രതം' എന്ന പുസ്‌തകവും അദ്ദേഹം പ്രകാശനം ചെയ്‌തു.

വരും തലമുറക്ക് ഉപകരിക്കും വിധം കാലേശ്വരം പദ്ധതിയുടെ മുഴുവൻ ചരിത്രവും സമഗ്ര വിവരങ്ങളും ഉൾപ്പെടുത്തിയ രീതിയിൽ പുസ്‌തകം തയ്യാറാക്കിയ ദേശ്‌പാണ്ഡെയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/completion-of-kaleswaram-project-in-three-years-laudable-k-chandrashekhar-rao20191206044816/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.