ETV Bharat / bharat

ദീപാവലി; ഇന്ത്യ-ചൈന സേനകള്‍ കൂടിക്കാഴ്ച്ച നടത്തി - India-China diwali celebrations

രാജ്യങ്ങള്‍  തമ്മിലുള്ള ഐക്യത്തിന്‍റെ പ്രതീകമായാണ് ഒത്തു ചേരലിനെ ഇരുരാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരും വിലയിരുത്തിയത്. ഒത്തുചേരല്‍ അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് സഹായകമാകുമെന്ന് സൈനിക വക്താവ് അറിയിച്ചു.

ദീപാവലി: ഇന്ത്യ-ചൈന സേനകള്‍ കൂടിക്കാഴ്ച്ച നടത്തി
author img

By

Published : Oct 26, 2019, 11:17 PM IST

ശ്രീനഗര്‍: ഇന്ത്യാ-ചൈന അതിര്‍ത്തി രക്ഷാ സേനകള്‍ തമ്മില്‍ കിഴക്കന്‍ ലഡാക്കില്‍ കൂടിക്കാഴ്ച്ച നടത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ച. ചൈനീസ് സേനക്കായി സാംസ്കാരിക പരിപാടിയും ഇന്ത്യന്‍ സേന ഒരുക്കിയിരുന്നു. ബ്രിഗേഡിയര്‍ എച്ച്എസ് ഗില്‍ കേണല്‍ മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചൈനീസ് ആര്‍മിക്ക് വേണ്ടി കേണല്‍ യിന്‍ ഹോങ് ചെന്നും ലെഫ്റ്റനന്‍റ് കേണല്‍ ലീ മിഗ് ജൂവും പങ്കെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്‍റെ പ്രതീകമായാണ് ഒത്തു ചേരലിനെ ഇരുരാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരും വിലയിരുത്തിയത്. ഒത്തു ചേരല്‍ അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് സഹായകമാകുമെന്ന് സൈനിക വക്താവ് അറിയിച്ചു.

Intro:Body:

CEREMONIAL BORDER PERSONNEL MEET HELD BETWEEN INDIAN ARMY AND CHINESE PLA ON THE OCCASION OF DIWALI IN EASTERN LADAKH

Srinagar: Saturday, 26 Oct 2019

A Ceremonial Border Personnel Meeting (BPM) on the occasion of “Diwali’’ was conducted today at the Indian BPM Huts at Chushul – Moldo and DBO-TWD Meeting Points of Eastern Ladakh. The Indian Delegations were led by Brigadier HS Gill and Col Manoj Kumar respectively while Sr Col Yin Hong Chen and Lt Col Lee Ming Ju led the Chinese delegations respectively.

The Ceremonial Border Personnel Meeting was marked by lighting of traditional lamp by both the delegation leaders followed by ceremonial address wherein both sides highlighted the strengthening relations at all levels and increasing bonhomie between both nations. Thereafter, cultural programme showcasing the vibrant Indian culture and traditional grandeur were held.

Both the delegations interacted in a free, congenial and cordial environment. The delegation parted amidst feeling of friendship and commitment towards enhancing the existing cordial relations and maintaining peace along the border. Both sides also sought to build on the mutual feeling to maintain Peace and Tranquility along the border.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.