മുംബൈ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ അർജുൻ രാംപാൽ മുംബൈയിലെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്‌ക്ക് (എൻസിബി) മുമ്പാകെ ഹാജരായി. നേരത്തെ എൻസിബിയുടെ മുമ്പാകെ ഹാജരാകാൻ ഡിസംബർ 21 വരെ രാംപാൽ സമയം ചോദിച്ചിരുന്നു. നവംബർ ഒൻപതിന് അർജുൻ രാംപാലിന്‍റെ വസതിയിൽ എൻസിബി അധികൃതർ റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡിൽ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് രാംപാലിന്‍റെ കാമുകി ഗബ്രിയേല ഡിമെട്രിയേഡിനെ അതേ ദിവസം ആറ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
നടൻ അർജുൻ രാംപാൽ എൻസിബിക്ക് മുമ്പാകെ ഹാജരായി - Arjun Rampal
നവംബർ ഒൻപതിന് അർജുൻ രാംപാലിന്‍റെ വസതിയിൽ എൻസിബി അധികൃതർ റെയ്ഡ് നടത്തിയിരുന്നു.