അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ആദ്യ സ്ഥാനാർഥി പട്ടിക പാർട്ടി പുറത്തിറക്കി. 504 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ ബദലായി ഉയർന്നുവരികയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് ഡൽഹി എംഎൽഎയും ആം ആദ്മി പാർട്ടി വക്താവുമായ അതിഷി പറഞ്ഞു. ഫെബ്രുവരിയിലാണ് ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്.
ഗുജറാത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി - AAP
എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി വക്താവ് അതിഷി എംഎൽഎ
ഗുജറാത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി