ETV Bharat / bharat

ഭാര്യയെ സംശയം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഭർത്താവ് കൊലപ്പെടുത്തി

കുഞ്ഞിനെ തിരികെ കൊണ്ടുവരാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഭാര്യ കുഷീദ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറം ലോകമറിയുന്നത്

മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ്  അമരാവതി  ഗജേന്ദ്ര  ആന്ധ്രാ പ്രദേശ്  amaravathai  -man-buried-his-daughter  gajendra
ഭാര്യയെ സംശയം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഭർത്താവ് കൊലപ്പെടുത്തി
author img

By

Published : Jan 6, 2020, 4:23 AM IST

അമരാവതി: ഭാര്യയെ സംശയിച്ച് ഭർത്താവ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പാപ്പാഗ്നി നദിയിൽ ഉപേക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഗജേന്ദ്ര കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ തിരികെ കൊണ്ടുവരാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഭാര്യ കുഷീദ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഭാര്യയെ സംശയം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഭർത്താവ് കൊലപ്പെടുത്തി

പൊലീസ് അന്വേഷണത്തിൽ ഗജേന്ദ്ര കുറ്റം സമ്മതിച്ചു. തഹസിൽദാർ ചന്ദ്രശേഖർ റെഡ്ഡി, വേണമ്പള്ളി സിഐ വെങ്കിടേശ്വർ, എസ് സുഭാഷ് ചന്ദ്രബോസ് എന്നിവരടങ്ങിയ സംഘമാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Intro:Body:

A very bad incident took place in Kadapa district Wempalle mandal. A man murdered his three-months-old daughter on suspicion of his wife ... and buried the baby in Papaghni River. 

Gajendra has taken his daughter from home town... two days ago and child was not bought to home town. Suspected mother Khushida, complained to police informing that her baby was not brought back to home by his husband. Immediately after the police interrogation, Gajendra confessed that he had committed the murder. Venampally CI Venkateswar and S Subhash Chandra Bose along with Tahsildar Chandrashekhar Reddy unearthed the infant's body. The mother sank into mourning over her daughter who was lying dead.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.