ഗ്യാങ്ടോക്: സിക്കിമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3419 ആയി. ഇതില്‍ 2933 പേര്‍ രോഗമുക്തരായിട്ടുണ്ട്. 346 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. ഈസ്‌റ്റ് സിക്കിം ജില്ലയിലാണ് രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത 50 കേസുകളില്‍ 42 കേസുകളും ഈ ജില്ലയില്‍ നിന്നുള്ളതാണ്.
സിക്കിമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് - covid latest news
346 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്.