ETV Bharat / bharat

പുതുവര്‍ഷത്തില്‍ അഴിച്ചുപണിയുമായി യോഗി സർക്കാർ - ലക്‌നൗ

22 ഐ.എ.എസ് ഉദ്യോഗസ്ഥരെയും 28 പി.സി.എസ് ഉദ്യോഗസ്ഥരെയുമാണ് സ്ഥാനം മാറ്റിയത്.

Yogi Adityanath  Kanpur  transferred  യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലക്‌നൗ  ഉത്തര്‍പ്രദേശ്
പുതുവര്‍ഷത്തില്‍ ഭരണതലത്തില്‍ അഴിച്ചുപണി നടത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
author img

By

Published : Jan 1, 2020, 11:37 PM IST

ലക്‌നൗ: പുതുവര്‍ഷത്തില്‍ ഭരണതലത്തില്‍ അഴിച്ചുപണി നടത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 22 ഐ.എ.എസ് ഉദ്യോഗസ്ഥരെയും 28 പി.സി.എസ് ഉദ്യോഗസ്ഥര്‍ക്കുമാണ് സര്‍ക്കാര്‍ സ്ഥാനമാറ്റം നല്‍കിയത്. ആരോഗ്യകുടുംബ ക്ഷേമ സെക്രട്ടറിയായിരുന്ന പങ്കജ് കുമാറിനെ ചീഫ് സെക്രട്ടറിയുടെ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസറായാണ് നിയമിച്ചത്. അമോദ് കുമാര്‍ ഐ.എ.എസിനെ ആസൂത്രണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനകയറ്റം നല്‍കി. നിലവില്‍ റവന്യൂ ബോര്‍ഡിലെ ഉദ്യോഗസ്ഥനായിരുന്നു.

ഐ‌.എ‌.എസ് ഓഫീസർ റോഷൻ ജേക്കബിനെ ജിയോളജി, ഖനന വകുപ്പ് സെക്രട്ടറി, ഡയറക്‌ടർ സ്ഥാനത്തേക്കും സ്ഥാനക്കയറ്റം നൽകി. വനിതാക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മോണിക്ക ഗാർഗിനെ നിലവില്‍ സാധ്യതാ ലിസ്റ്റിലുള്‍പ്പെടുത്തിയിരിക്കുകയാണ്. അലിഗറിലെയും ചിത്രകൂട്ടിലെയും കമ്മീഷണര്‍മാരായി ഗൗരി ശങ്കര്‍ പ്രിയദര്‍ശിനിയെയും ഗൗരവ് ദയാലിനെയും നിയമിച്ചിട്ടുണ്ട്. പി.സി.എസ് കേഡറിലെ അവിനാഷ് സിങിനെ മിര്‍സാപൂറിലെ ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസറായും നിയമനം നല്‍കി.

Intro:Body:

 (16:12) 

Lucknow, Jan 1 (IANS) In its first major administration reshuffle in the New Year, the Yogi Adityanath government, on Wednesday, transferred 22 IAS and 28 PCS officers.

Prominent officers transferred include health and family welfare secretary Pankaj Kumar who has been appointed as the principal staff officer to the chief secretary.

IAS Aamod Kumar has been promoted to the principal secretary rank in the Planning department from the Board of revenue.

Monika Garg, principal secretary of women welfare Department, has been put in waiting list. IAS officer Roshan Jacob has been promoted to the post of secretary and director of the department of geology and mining.

Gauri Shankar Priyadarshi and Gaurav Dayal have been appointed as commissioners of Aligarh and Chitrakoot, respectively.

Among the officers of the Provincial Civil Service (PCS) cadre, Avinash Singh has been made chief development officer (CDO) of Mirzapur while Ram Niwas Sharma has become a special secretary in the home department.

PCS officers Ritu Punia and Amrit Lal Bind have been appointed as ADM of Badaun and Kanpur (city), respectively.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.