മുംബൈ: മഹരാഷ്ട്രയിലെ കെട്ടിടത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് പരിക്ക്. മഹരാഷ്ട്രയിലെ ലാൽബാഗിൽ അഞ്ച് നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ രാവിലെ 7.20 ഓടെയാണ് തീ പടർന്നത്. പരിക്കേറ്റ പന്ത്രണ്ട് പേർ കെഇഎം ആശുപത്രിയിലും നാലുപേർ ഗ്ലോബൽ ആശുപത്രിയിലും ചികിത്സയിലാണ്. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
മഹരാഷ്ട്രയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് പരിക്ക് - മുംബൈ
മഹരാഷ്ട്രയിലെ ലാൽബാഗിൽ അഞ്ച് നില കെട്ടിടത്തിനാണ് തീപിടിച്ചത്.
മഹരാഷ്ട്രയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് പരിക്ക്