ETV Bharat / bharat

യു.പിയില്‍ ബസ് മറിഞ്ഞ് 15 അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്

author img

By

Published : May 23, 2020, 7:45 AM IST

തൊഴിലാളികളുമായി രാജസ്ഥാനില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്

യു.പിയില്‍ ബസ് മറിഞ്ഞു യു.പി അതിഥി തൊഴിലാളികള്‍ അതിഥി തൊഴിലാളികള്‍ക്ക് പരിക്ക് യു.പിയിലെ പ്രയാഗ്‌രാജ് അപകടം പ്രയാഗ്‌രാജ് ബസ് മറിഞ്ഞു up bus accident news up prayagraj migrants bus accident
യു.പിയില്‍ ബസ് മറിഞ്ഞു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് 30 തൊഴിലാളികള്‍ ബസിലുണ്ടായിരുന്നു. ഇന്നലെ രാത്രി നവാബ്‌ഗഞ്ചിലായിരുന്നു അപകടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.