ഷിംല : ഹിമാചൽ പ്രദേശിൽ 115 പേരുടെ സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് അയച്ചെന്നും 23 പേരുടെ ഫലം നെഗറ്റീവ് ആണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 92 പേരുടെ പരിശോധനാഫലം ലഭ്യമാകാനുണ്ടെന്നും 16 ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 12 പേരാണ് ഇതുവരെ രോഗത്തിൽ നിന്ന് മുക്തരായത്. 5875 പേർ കൊവിഡ് നിരീക്ഷണത്തിലുണ്ടെന്നും 4036 പേരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞെന്നും ആരോഗ്യ വകുപ്പ് ബ്രീഫിങ്ങിൽ അറിയിച്ചു.
ഹിമാചൽ പ്രദേശിൽ 115 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് അയച്ചു - ഹിമാചൽ പ്രദേശ്
23 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും 92 പേരുടെ പരിശോധനാഫലം വരാനുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹിമാചൽ പ്രദേശിൽ 115 സാബിളുകൾ കൊവിഡ് പരിശോധനക്ക് അയച്ചു