ETV Bharat / bharat

മഹാരാഷ്ട്രയില്‍ പൊലീസ് ബസ് ഗുണ്ടാസംഘം ആക്രമിച്ചു; നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് - തനിപ്പൂര്‍ ഗ്രാമത്തില്‍ പൊലീസ് ബസിന് നേരെ ആക്രമണം

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ബൽറാംപൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുറപ്പെട്ട മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.

Maharashtra Police attack in Prayagraj in UP  മഹാരാഷ്ട്രയില്‍ പൊലീസ് ബസിന് നേരെ ഗുണ്ടാ ആക്രമണം  തനിപ്പൂര്‍ ഗ്രാമത്തില്‍ പൊലീസ് ബസിന് നേരെ ആക്രമണം  Maharashtra police attacked
മഹാരാഷ്ട്രയില്‍ പൊലീസ് ബസിന് നേരെ ഗുണ്ടാ ആക്രമണം; നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
author img

By

Published : Mar 1, 2022, 6:22 PM IST

പ്രയാഗ്‌രാജ്: മഹാരാഷ്ട്രയിലെ തനിപ്പൂര്‍ ഗ്രാമത്തില്‍ പൊലീസ് ബസിന് നേരെ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്ക്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ബൽറാംപൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുറപ്പെട്ട മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.

തനിപ്പൂര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. ബസിന് നേരെ കല്ലെറിഞ്ഞ ഗുണ്ടാ സംഘം ലാത്തികൊണ്ടും പൊലീസുകാരെ മര്‍ദിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: ഇരുട്ടടി ; പാചക വാതകവില ഒറ്റയടിക്ക് കുത്തനെ കൂട്ടി

പൊലീസ് ബസ് ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഗുണ്ടകള്‍ റോഡിന് നടുവില്‍ ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ഹോണടിച്ചെങ്കിലും മാറാന്‍ സംഘം തയ്യാറായില്ല. ഇതോടെ ചില പൊലീസുകാര്‍ റോഡിലിറങ്ങി സംഘത്തോട് മാറാന്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിലേക്ക് നീങ്ങി. ഇതിനിടെ പൊലീസും ഗുണ്ടാ സംഘവും തമ്മില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. അക്രമി സംഘത്തിലെ രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.