ETV Bharat / bharat

ഘാസ് മണ്ഡിയിൽ അനാശാസ്യ പ്രവർത്തനം; 10 പേർ അറസ്‌റ്റിൽ

author img

By

Published : Feb 26, 2021, 10:03 AM IST

വ്യാഴാഴ്‌ച രാജസ്ഥാൻ പൊലീസ് നടത്തിയ റെയ്‌ഡിലാണ് ഇവർ അറസ്‌റ്റിലായത്.

10 held in Jodhpur for immoral trafficking  ഘാസ് മണ്ഡിയിൽ അനാശാസ്യ പ്രവർത്തനം; 10 പേർ അറസ്‌റ്റിൽ  അനാശാസ്യ പ്രവർത്തനം;  ഘാസ് മണ്ഡി  ജോധ്‌പൂർ  immoral trafficking  rajastan  immoral trafficking arrest
ഘാസ് മണ്ഡിയിൽ അനാശാസ്യ പ്രവർത്തനം; 10 പേർ അറസ്‌റ്റിൽ

ജയ്‌പൂർ: ജോധ്‌പൂരിലെ ഘാസ് മണ്ഡി പ്രദേശത്ത് അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് 10 പേർ അറസ്‌റ്റിൽ. വ്യാഴാഴ്‌ച രാജസ്ഥാൻ പൊലീസ് നടത്തിയ റെയ്‌ഡിലാണ് ഇവർ അറസ്‌റ്റിലായത്.

പ്രദേശത്ത് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയതെന്നും പ്രതികളെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.