കേരളം

kerala

ETV Bharat / education-and-career

കെല്‍ട്രോണില്‍ അനിമേഷന്‍, വിഎഫ്എക്‌സ് കോഴ്‌സുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം - Animation and VFX courses

വഴുതക്കാടുള്ള നോളജ് സെന്‍ററില്‍ ആരംഭിക്കുന്ന അനിമേഷന്‍, വിഎഫ്എക്‌സ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

KELTRON COURCES  ANIMATION AND VFX COURSES IN KERALA  അനിമേഷന്‍ വിഎഫ്എക്‌സ് കോഴ്‌സുകള്‍  കെല്‍ട്രോണ്‍ കോഴ്‌സുകള്‍
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 5, 2024, 3:29 PM IST

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വഴുതക്കാടുള്ള നോളജ് സെന്‍ററില്‍ ആരംഭിക്കുന്ന അനിമേഷന്‍, വിഎഫ്എക്‌സ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേരള ഗവണ്‍മെന്‍റ് അംഗീകൃത കോഴ്‌സായ അഡ്വാന്‍സ്‌ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, ഒരു വര്‍ഷ വെബ് ആന്‍റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ആറ് മാസ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്, മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍റ് വിഷ്വല്‍ ഇഫക്‌ട് എന്നിവയാണ് കോഴ്‌സുകള്‍. കോഴ്‌സ് കഴിഞ്ഞാല്‍ പ്ലേസ്മെന്‍റ് സപ്പോര്‍ട്ടുമുണ്ടാകും. പത്താം ക്ലാസ്, പ്ലസ്‌ടു, ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

വിശദ വിവരങ്ങള്‍ക്ക് 0471 2325154, 8590605260 നമ്പരില്‍ വിളിക്കുക.

Also Read:പ്ലസ്‌ടുക്കാരാണോ?; റെയില്‍വേയില്‍ മൂവായിരത്തോളം ഒഴിവുകള്‍; വിശദവിവരങ്ങള്‍ അറിയാം...

ABOUT THE AUTHOR

...view details