ഉത്തരാഖണ്ഡില്‍ 21 വര്‍ഷത്തെ ചരിത്രം തിരുത്തി ബിജെപി; ആഘോഷിച്ച് പ്രവര്‍ത്തകര്‍ - ഉത്തരാഖണഡ് നിയമസഭാ തെരഞ്ഞെടുപ്പ്
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായതോടെ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റ പലയിടങ്ങളിലും ആഹ്‌ളാദ പ്രകടനം നടത്തുകയാണ്. കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി തുടര്‍ച്ചയായി ഉത്തരാഖണ്ഡില്‍ അധികാരത്തില്‍ വരുന്നത്. ബിജെപി 47 സീറ്റുകളിലാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് 20 സീറ്റുകളിലും. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്.
Last Updated : Feb 3, 2023, 8:19 PM IST