കേരളം

kerala

ETV Bharat / videos

വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ - വാളയാര്‍ കേസ്

By

Published : Oct 28, 2019, 2:18 PM IST

Updated : Oct 30, 2019, 9:52 AM IST

പാലക്കാട്: വാളയാർ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടികളുടെ അമ്മ. പ്രോസിക്യൂഷന്‍ കേസില്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും കോടതിയില്‍ പറയേണ്ട കാര്യങ്ങളെക്കുറിച്ച് വക്കീല്‍ പറഞ്ഞു തന്നില്ലെന്നും കുട്ടികളുടെ അമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Oct 30, 2019, 9:52 AM IST

ABOUT THE AUTHOR

...view details